ഏഷ്യാനെറ്റ് ന്യൂസ് സർവേയിൽ കോൺഗ്രസ് ആധിപത്യം | Oneindia Malayalam

2019-02-14 2

asianet news pre poll survey predicts huge victory for udf in lok sabha elections 2019
ശബരിമല വിഷയം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുപ്രധാന ഘടകമാകും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ശബരിമല കൊണ്ട് ആര്‍ക്കാണ് രാഷ്ട്രീയ നേട്ടമുണ്ടാവുക എന്ന ചോദ്യം നിര്‍ണായകമാണ്. എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്ക്കും ശബരിമല വിഷയത്തിന് മേല്‍ അവരവരുടേതായ പ്രതീക്ഷയുണ്ട്. എന്നാല്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക യുഡിഎഫ് ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-എഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്..